Question: കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൊച്ചരേത്തി എന്ന കൃതിയുടെ കർത്താവ്ആര്
A. നാരായൻ
B. കാഞ്ചിയാർ രാജൻ
C. പുഷ്പമ്മ
D. ജിജി കെ ഫിലിപ്പ്
Similar Questions
നിലവിൽ (2025) ഇന്ത്യൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (UPSC) ചെയർമാനായി നിയമിച്ചിരിക്കുന്നത് ആരാണ്?
A. പ്രീതി സുറ്ദാൻ
B. ഡോ. മനോജ് സോനി
C. റോസ് മില്ലിയൻ ബതേ (ഖർബുളി)
D. ഡോ. അജയ് കുമാർ
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?